¡Sorpréndeme!

നസറുദ്ദീന്‍ ഷായ്‌ക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് | Oneindia Malayalam

2018-12-22 133 Dailymotion

Naseeruddin Shah's Ajmer Literature Festival event cancelled after protests by right-wing groups
നവനിര്‍മ്മാണ്‍ സേന പ്രസിഡണ്ടായ അമിത് മേവാനിയാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌ററ് 14ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമാണ് എങ്കില്‍ നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും പേടിയുളള മറ്റുളളവര്‍ക്കും അദ്ദേഹത്തിനൊപ്പം പോകാമെന്നും അമിത് ജാനി പറഞ്ഞു.